Surprise Me!

മണ്ണിനടിയില്‍ ഒരു കുടുംബത്തിലെ 9 പേര്‍ | Oneindia Malayalam

2019-08-10 97 Dailymotion

kavalappara is suffering from land sliding <br />സമാനതകളില്ലാത്ത മറ്റൊരു ദുരന്തത്തിന് സാക്ഷിയാവുകയാണ് കേരളം. ഉരുള്‍പൊട്ടലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ മണ്ണിനടയില്‍പ്പെട്ടിരിക്കുന്നത് 43 പേരാണെന്നാണ് സൂചന. ഇവര്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഇന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ രക്ഷാപ്രവര്‍ത്തനവും താറുമാറായി.

Buy Now on CodeCanyon